Sunday, September 26, 2021
Home Gulf Qatar ഇന്നു റദ്ദായ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ നാളെ റീകണ്‍ഫേം ചെയ്യണം

ഇന്നു റദ്ദായ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ നാളെ റീകണ്‍ഫേം ചെയ്യണം

ദോഹ: ഇന്ന് യാത്ര റദ്ദാക്കിയ ദോഹ-തിരുവനന്തപുരം വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ നാളെ റീകണ്‍ഫേം ചെയ്യണമെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ അറിയിച്ചു. ചൊവ്വാഴ്ച്ചയാണ് വിമാനം കേരളത്തിലേക്കു പറക്കുക. എക്‌സിറ്റ് പെര്‍മിറ്റ് പ്രശ്‌നങ്ങള്‍ ഉള്ളവരെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. സാങ്കേതിക കാരണങ്ങള്‍ മൂലമാണ് ഐഎക്‌സ്-374 വിമാനം റദ്ദാക്കിയതെന്നും എംബസി അറിയിപ്പില്‍ പറയുന്നു.

Most Popular