Saturday, September 25, 2021
Home Gulf Qatar പേള്‍ ഖത്തറില്‍ ഇ സ്‌കൂട്ടര്‍ സേവനമാരംഭിച്ചു

പേള്‍ ഖത്തറില്‍ ഇ സ്‌കൂട്ടര്‍ സേവനമാരംഭിച്ചു

ദോഹ: പേള്‍ ഖത്തറില്‍ ആഭ്യന്തര ഗതാഗതത്തിനായി ഇ സ്‌കൂട്ടര്‍ സംവിധാനം ഒരുക്കി മുവാസ്വലാത്ത്. ഫാല്‍കണ്‍ റൈഡുമായും പേള്‍ ഖത്തറിന്റെ മാസ്റ്റര്‍ ഡപലപ്പര്‍മാരായ യുനൈറ്റഡ് ഡവലപ്മെന്റ് കമ്പനിയുമായും സഹകരിച്ചാണ് ഇ സ്‌കൂട്ടര്‍ സേവനമാരംഭിച്ചത്. പരിസ്ഥിതി സൗഹൃദവും സൗകര്യപ്രദവുമായ ഇ സ്‌കൂട്ടര്‍ സംവിധാനം പേള്‍ ഖത്തറിനെ കൂടുതല്‍ ആകര്‍ഷകമാക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Most Popular