Friday, September 24, 2021
Home Gulf Qatar ഖത്തര്‍ നിവാസികള്‍ക്ക് വെള്ളിയാഴ്ച്ച വീനസ് ഗ്രഹം കാണാം

ഖത്തര്‍ നിവാസികള്‍ക്ക് വെള്ളിയാഴ്ച്ച വീനസ് ഗ്രഹം കാണാം

ദോഹ: സൗരയൂധത്തിലെ ഏറ്റവും തിളങ്ങുന്ന ഗ്രഹമായ വീനസ് വെള്ളിയാഴ്ച്ച ഖത്തറിന്റെ ആകാശത്ത് നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാവുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു. കിഴക്കന്‍ ചക്രവാളത്തില്‍ ഖത്തര്‍ സമയം വെള്ളിയാഴ്ച്ച പുലര്‍ച്ചെ 2.16 മുതല്‍ 4.51 വരെയാണ് വീനസ് ഗ്രഹത്തെ കാണാന്‍ കഴിയുകയെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസിലെ ഡോ. ബഷീര്‍ മര്‍സൂഖ് പറഞ്ഞു. വെള്ളിയാഴ്ച്ച വൈകീട്ട് 5.45ന് വീനസ് സൂര്യന് ചുറ്റുമുള്ള അതിന്റെ ഭ്രമണ പഥത്തില്‍ നിന്ന ഏറ്റവും അകലെയുള്ള പോയിന്റില്‍ എത്തുമെന്നും അദ്ദേഹം അറിയിച്ചു.

People in Qatar will get to see Venus on Friday: QCH

Most Popular