Saturday, June 19, 2021
Home Newsfeed അ​ന്താ​രാ​ഷ്​​ട്ര യാ​ത്ര​ക​ള്‍​ക്ക്​ അ​നു​മ​തി; ഖ​ത്ത​റി​ലേ​ക്ക്​ സൗ​ദി​യി​ല്‍ നി​ന്നു​ള്ള​വ​രു​ടെ ഒ​ഴു​ക്ക്

അ​ന്താ​രാ​ഷ്​​ട്ര യാ​ത്ര​ക​ള്‍​ക്ക്​ അ​നു​മ​തി; ഖ​ത്ത​റി​ലേ​ക്ക്​ സൗ​ദി​യി​ല്‍ നി​ന്നു​ള്ള​വ​രു​ടെ ഒ​ഴു​ക്ക്

വാക്സിൻ സ്വീകരിച്ച പൗരന്മാർക്ക് സൗദി അന്താരാഷ്ട്ര യാത്രകൾക്ക് അനുമതി നൽകിയതോടെ ഖത്തറിലേക്ക് വരുന്ന ആളുകളുടെ എണ്ണവും വർധിക്കുന്നതായി റിപ്പോർട്ടുകൾ. ഏകദേശം ഒരു വർഷത്തിന് ശേഷമാണ് വാ​ക്​​സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ക്ക്​ രാ​ജ്യം വി​ടാ​നും തി​രി​ച്ചു​വ​രു​േ​മ്ബാ​ള്‍ ക്വാ​റ​ന്‍​റീ​ന്‍ അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളി​ല്‍ സൗ​ദി ഇ​ള​വ്​ അ​നു​വ​ദി​ച്ച​തും. വാ​ക്​​സി​ന്‍ എ​ടു​ത്ത ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ര്‍, അ​വ​രു​ടെ വീ​ട്ടു​ജോ​ലി​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്ക്​ ഖ​ത്ത​റി​ല്‍ ക്വാ​റ​ന്‍​റീ​ന്‍ ഒ​ഴി​വാ​ക്കി ക​ഴി​ഞ്ഞ ആ​ഴ്​​ച ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ഇ​തും സൗ​ദി​യി​ല്‍​നി​ന്നു​ള്ള​വ​ര്‍​ക്ക്​ ആ​ശ്വാ​സ​ക​ര​മാ​ണ്.

അ​ല്‍ ഉ​ല ക​രാ​ര്‍ ഒ​പ്പു​വെ​ച്ച​തോ​ടെ സൗ​ദി​യു​മാ​യു​ള്ള ഖ​ത്ത​റി​െന്‍റ ഏ​ക ക​ര അ​തി​ര്‍​ത്തി​യാ​യ അ​ബൂ​സം​റ തുറന്നിരുന്നെങ്കിലും കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഉ​ള്ള​തി​നാ​ല്‍ യാ​ത്ര​ക​ള്‍ സാ​ധ്യ​മാ​യി​രു​ന്നി​ല്ല. ഇ​തി​നാ​ണ്​ സൗ​ദി​യു​ടെ പു​തി​യ ന​ട​പ​ടി​ക​ളി​ലൂ​ടെ മാ​റ്റം വ​ന്നി​രി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്​​ട്ര യാ​ത്ര​ക​ള്‍​ക്കു​ള്ള നി​യ​ന്ത്ര​ണം നീ​ക്കി​യ​തോ​ടെ മ​റ്റ്​ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ സൗ​ദി​യി​ല്‍ നി​ന്നു​ള്ള​വ​രു​ടെ യാ​ത്ര വീ​ണ്ടും സാ​ധ്യ​മാ​കാ​ന്‍ തു​ട​ങ്ങി.

ഇ​തോ​ടെ ക​ര അ​തി​ര്‍​ത്തി​യാ​യ സ​ല്‍​വ അ​തി​ര്‍​ത്തി ക​ട​ന്ന്​ അ​ബൂ​സം​റ വ​ഴി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ല്‍ സൗ​ദി​യി​ല്‍​നി​ന്ന്​ എ​ത്തി​യ​തെ​ന്ന്​ സൗ​ദി ചാ​ന​ല്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു. ക​ഴി​ഞ്ഞ​ദി​വ​സം അ​ര്‍​ധ​രാ​ത്രി 12 മു​ത​ല്‍ തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ വ​രെ 310 വാ​ഹ​ന​ങ്ങ​ളാ​ണ്​ സൗ​ദി​യി​ല്‍​നി​ന്ന്​ ഖ​ത്ത​റി​ല്‍ എ​ത്തി​യ​ത്. ഖത്തറിൽ കോ​വി​ഡ്​ വാ​ക്​​സി​െന്‍റ ര​ണ്ടു​ഡോ​സും സ്വീ​ക​രി​ച്ച​വ​ര്‍​ക്ക്​ മു​ന്‍​കൂ​ട്ടി​യു​ള്ള കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ പി.​സി.​ആ​ര്‍ ടെ​സ്​​റ്റ്​ നി​ര്‍​ബ​ന്ധ​മാ​ണ്. ട്രാ​വ​ല്‍ ഇ​ന്‍​ഷു​റ​ന്‍​സും ഇ​വ​ര്‍​ക്ക്​ വേ​ണം. ഇ​ത്ത​ര​ക്കാ​ര്‍​ക്ക്​ ഖ​ത്ത​റി​ല്‍ ക്വാ​റ​ന്‍​റീ​ന്‍ ആ​വ​ശ്യ​മി​ല്ല.

ഒ​രു ഡോ​സ്​ മാ​ത്രം വാ​ക്​​സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍, കു​ട്ടി​ക​ള്‍ എ​ന്നി​വ​ര്‍​ക്കാ​ണ്​ ഒ​രാ​ഴ്​​ച​ത്തെ ക്വാ​റ​ന്‍​റീ​ന്‍ ആ​വ​ശ്യ​മാ​യി വ​രു​ന്ന​ത്. ജി.​സി.​സി രാ​ജ്യ​ങ്ങ​ളു​ടെ പൗ​ര​ന്മാ​ര്‍, അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍, വീ​ട്ടു​ജോ​ലി​ക്കാ​ര്‍ എ​ന്നി​വ​ര്‍ വാ​ക്​​സി​ന്‍ എ​ടു​ത്താ​ണ്​ വ​രു​ന്ന​തെ​ങ്കി​ല്‍ ഖ​ത്ത​റി​ല്‍ ക്വാ​റ​ന്‍​റീ​ന്‍ വേ​ണ്ട എ​ന്ന തീ​രു​മാ​നം മേ​യ്​ ഏ​ഴ്​ മു​ത​ലാ​ണ്​ പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്ന​ത്. ഖ​ത്ത​ര്‍ പൊ​തു​ജ​നാ​രോ​ഗ്യ​മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ച പ​ട്ടി​ക​യി​ലു​ള്ള വാ​ക്​​സി​ന്‍ ര​ണ്ടു​ഡോ​സും സ്വീ​ക​രി​ച്ച​വ​രാ​ക​ണം.ഇ​വ​രു​ടെ കൈ​വ​ശം മു​ന്‍​കൂ​ര്‍ കോ​വി​ഡ്​ നെ​ഗ​റ്റ​വി​വ്​ ഫ​ലം ഉ​ണ്ടാ​യി​രി​ക്ക​ണം.

അ​ത​ത്​ രാ​ജ്യ​ങ്ങ​ളി​ലെ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ച ലാ​ബു​ക​ളി​ല്‍ നി​ന്നു​ള്ള യാ​ത്ര പു​റ​െ​പ്പ​ടു​ന്ന​തി​ന്​ 72 മ​ണി​ക്കൂ​ര്‍ മു​മ്ബു​ള്ള പ​രി​ശോ​ധ​ന​ഫ​ലം ആ​യി​രി​ക്ക​ണം. കോ​വി​ഡ്​ വാ​ക്​​സി​ന്‍ ര​ണ്ടു​ഡോ​സും സ്വീ​ക​രി​ച്ച്‌​​ 14 ദി​വ​സം ക​ഴി​ഞ്ഞ്​ ഖ​ത്ത​റി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്കാ​ണ്​ ഇ​ള​വ്. യാ​ത്ര​ക്കാ​ര്‍ വാ​ക്​​സി​ന്‍​ സ്വീ​ക​രി​ച്ച​തി​െന്‍റ ഔ​ദ്യോ​ഗി​ക രേ​ഖ കാ​ണി​ക്ക​ണം.

ഈ ​മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​വ​ര്‍ ഖ​ത്ത​റി​ല്‍ എ​ത്തി​യാ​ലു​ട​ന്‍ ഏ​ഴു​ ദി​വ​സ​ത്തെ നി​ര്‍​ബ​ന്ധി​ത ഹോ​ട്ട​ല്‍ ക്വാ​റ​ന്‍​റീ​നി​ല്‍ പ്ര​വേ​ശി​ക്ക​ണം.ഡി​സ്​​ക​വ​ര്‍ ഖ​ത്ത​റി​െന്‍റ ഓ​ണ്‍​ലൈ​ന്‍ പോ​ര്‍​ട്ട​ല്‍ വ​ഴി ബു​ക്ക്​ ​െച​യ്​​ത​താ​യി​രി​ക്ക​ണം ഇ​ത്. ക​ഴി​ഞ്ഞ 14 മാ​സ​ങ്ങ​ളാ​യി സൗ​ദി​ക​ള്‍​ക്ക്​ അ​ന്താ​രാ​ഷ്​​ട്ര യാ​ത്ര​ക​ള്‍​ക്ക്​ വി​ല​ക്കു​ണ്ടാ​യി​രു​ന്നു. കോ​വി​ഡ്​ ആ​ശ​ങ്ക മൂ​ല​മാ​ണി​ത്. 30 മി​ല്യ​നി​ല​ധി​കം ആ​ളു​ക​ള്‍​ക്ക്​ സൗ​ദി​യി​ല്‍ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 2020 മാ​ര്‍​ച്ച്‌​ മു​ത​ലാ​ണ്​ നി​രോ​ധ​നം നി​ല​വി​ല്‍​വ​ന്ന​ത്.

വി​ദേ​ശ​ങ്ങ​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്ക​മു​ള്ള സൗ​ദി​യി​ലു​ള്ള​വ​ര്‍​ക്ക്​ യാ​​​ത്ര​വി​ല​ക്ക്​ ഏ​റെ പ്ര​യാ​സ​ങ്ങ​ള്‍ സൃ​ഷ്​​ടി​ച്ചി​രു​ന്നു. ഇൗ ​അ​വ​സ്​​ഥ​ക്കാ​ണ്​ ഇ​പ്പോ​ള്‍ മാ​റ്റം വ​ന്ന​ത്. സ​ര്‍​ക്കാ​റി​െന്‍റ ആ​രോ​ഗ്യ ആ​പ്പ്​ ആ​യ ‘ത​വ​ക്ക​ല്‍​ന’​യി​ല്‍ ത​ങ്ങ​ളു​ടെ ആ​രോ​ഗ്യാ​വ​സ്​​ഥ സം​ബ​ന്ധി​ച്ച വി​വ​രം വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍​ക്ക്​ ന​ല്‍​കു​ക​യാ​ണ്​ യാ​ത്ര​ക്കാ​ര്‍ ചെ​യ്യേ​ണ്ട​ത്.വി​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്ന്​ സൗ​ദി​യി​ല്‍ തി​രി​ച്ചെ​ത്തു​ന്ന​വ​ര്‍​ക്ക്​ ഹോം ​ക്വാ​റ​ന്‍​റീ​ന്‍ ആ​ണ്​ വേ​ണ്ട​ത്. പി​ന്നീ​ട്​ കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും വേ​ണം.

Most Popular