Sunday, July 25, 2021
Home Gulf Qatar ഖത്തറില്‍ 500 റിയാല്‍ നോട്ടുകള്‍ തെരുവില്‍ വലിച്ചെറിഞ്ഞയാളെ അറസ്റ്റ് ചെയ്തു

ഖത്തറില്‍ 500 റിയാല്‍ നോട്ടുകള്‍ തെരുവില്‍ വലിച്ചെറിഞ്ഞയാളെ അറസ്റ്റ് ചെയ്തു

ദോഹ: ഖത്തറില്‍ 500 റിയാല്‍ നോട്ടുകള്‍ തെരുവില്‍ വലിച്ചെറിയുന്ന വീഡിയോയില്‍ ഉള്ളയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇയാള്‍ ഖത്തര്‍ കറന്‍സി റോഡില്‍ എറിയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്തിനാണ് നോട്ടുകള്‍ വലിച്ചെറിഞ്ഞതെന്ന കാര്യം അവ്യക്തമാണ്. പ്രതിയെ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Person seen throwing QR500 notes in video arrested: MoI


 

Most Popular