News Flash
X
ഖത്തർ എയർവേയ്‌സ് സൗദി വ്യോമാതിർത്തിയിലൂടെ വിമാനങ്ങൾ തിരിച്ചുവിടാൻ തുടങ്ങി

ഖത്തർ എയർവേയ്‌സ് സൗദി വ്യോമാതിർത്തിയിലൂടെ വിമാനങ്ങൾ തിരിച്ചുവിടാൻ തുടങ്ങി

personSJ access_timeFriday January 8, 2021
HIGHLIGHTS
ഇന്നലെ വൈകുന്നേരം ദോഹയില്‍ നിന്ന് ജോഹന്നാസ്ബര്‍ഗിലോട്ടുള്ള ക്യുആര്‍ 1365 എന്ന വിമാനമാണ് സൗദി വ്യോമാതിര്‍ത്തി കടന്നത്.

ദോഹ: ഇന്നലെ വൈകുന്നേരം മുതല്‍ ഖത്തറിന്റെ ദേശീയ വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വേയ്സ് സൗദി അറേബ്യന്‍ വ്യോമാതിര്‍ത്തിയിലൂടെ വിമാനങ്ങള്‍ തിരിച്ചുവിടാന്‍ തുടങ്ങി. ഇന്നലെ വൈകുന്നേരം ദോഹയില്‍ നിന്ന് ജോഹന്നാസ്ബര്‍ഗിലോട്ടുള്ള ക്യുആര്‍ 1365 എന്ന വിമാനമാണ് സൗദി വ്യോമാതിര്‍ത്തി കടന്നത്. 2017 ല്‍ ഉപരോധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ വിമാനമാണിത്.

SHARE :
folder_openTags
content_copyCategory