Saturday, April 17, 2021
Home Newsfeed ലോകത്തെ ഏറ്റവും മികച്ച എയര്‍ലൈന്‍ എന്ന പദവി ഖത്തര്‍ എയര്‍വെയ്‌സിന്

ലോകത്തെ ഏറ്റവും മികച്ച എയര്‍ലൈന്‍ എന്ന പദവി ഖത്തര്‍ എയര്‍വെയ്‌സിന്

ദോഹ: കോവിഡ് കാലത്തെ ഏറ്റവും മികച്ച എയര്‍ലൈന്‍ എന്ന പദവി ഖത്തര്‍ എയര്‍വെയ്‌സിന്. യൂറോപ്പിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്റായ ഇഡ്രീംസ് ആണ് ഖത്തര്‍ എയര്‍വെയ്‌സിനെ തിരഞ്ഞെടുത്തത്. ലോകത്ത് ആകെയുള്ള 667 എയര്‍ലൈനുകളെക്കുറിച്ച് 61,000 ഉപഭോക്താക്കളില്‍ നിന്ന് അഭിപ്രായം തേടിയാണ് മികച്ച വിമാന കമ്പനിയെ തിരഞ്ഞെടുത്തത്. വിമാനത്തിനകത്തെ സൗകര്യങ്ങള്‍ക്ക് പുറമേ ടിക്കറ്റ് റീഫണ്ട്, റിലയബിലിറ്റി, ടിക്കറ്റ് ഫ്‌ളക്‌സിബിലിറ്റി, നല്‍കുന്ന പണത്തിന് അനുസരിച്ചുള്ള സേവനം, സുരക്ഷ തുടങ്ങിയ ഘടകങ്ങളും കൂടി പരിഗണിച്ചിരുന്നു. ഖത്തര്‍ എയര്‍വെയ്‌സിന് 5ല്‍ 4.4 ആണ് സ്‌കോര്‍ ലഭിച്ചത്.
Qatar Airways named world’s best airline by leading online travel agent eDreams

Most Popular