Monday, September 27, 2021
Home Gulf Qatar സ്വകാര്യ മേഖലയെ സഹായിക്കാന്‍ ഖത്തര്‍ അമീര്‍ 300 കോടി റിയാല്‍ അനുവദിച്ചു

സ്വകാര്യ മേഖലയെ സഹായിക്കാന്‍ ഖത്തര്‍ അമീര്‍ 300 കോടി റിയാല്‍ അനുവദിച്ചു

ദോഹ: സ്വകാര്യ കമ്പനികള്‍ക്ക് ലോണ്‍ അനുവദിക്കുന്നതിന് പ്രാദേശിക ബാങ്കുകള്‍ക്ക് ഗാരന്റിയായി ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി 300 കോടി റിയാല്‍ അനുവദിച്ചു. കമ്പനികള്‍ക്ക് ശമ്പളവും വാടകയും മറ്റും നല്‍കുന്നതിന് സോഫ്റ്റ് ലോണ്‍ അനുവദിക്കുന്നതിനാണ് ഈ തുക അനുവദിക്കുക. ഖത്തര്‍ ഡവല്പമെന്റ് ബാങ്ക് ആണ് ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ ബാങ്ക് ഗാരന്റിയായി ഇത്രയും തുക നല്‍കുക.

Qatar allocates QR3 bn as loan guarantees to support firms to pay salaries and rents

Most Popular