Sunday, May 16, 2021
Home News International ഖത്തര്‍-യുഎസ് വ്യോമസേനകളുടെ സംയുക്ത വ്യോമ അഭ്യാസം

ഖത്തര്‍-യുഎസ് വ്യോമസേനകളുടെ സംയുക്ത വ്യോമ അഭ്യാസം

ദോഹ: ഖത്തര്‍ അമീരി വ്യോമസേന യുഎസ് വ്യോമസേനയുമായി വ്യോമ അഭ്യാസം നടത്തി. അഭ്യാസത്തില്‍ ഖത്തര്‍ അമീരി വ്യോമസേനയുടെ റാഫേല്‍ വിമാനം ആകാശത്ത് വെച്ച് യുഎസ് വ്യോമസേനയുടെ കെസി 135 സ്ട്രാറ്റോട്ടാങ്കര്‍ ഏരിയല്‍ വിമാനവുമായാണ് ഇന്ധനം നിറച്ചത്.

രണ്ട് സൗഹൃദ രാജ്യങ്ങള്‍ക്കിടയില്‍ നടത്തിയ ആദ്യത്തെ ആകാശ ഇന്ധനം നിറയ്ക്കുന്ന അഭ്യാസമാണിത്.

Most Popular