Sunday, July 25, 2021
Home Newsfeed ഖത്തറിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

ഖത്തറിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

ദോഹ: ഖത്തറിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു . മന്ത്രാലയങ്ങള്‍ക്കും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും ജൂലൈ 18 ഞായറാഴ്ച മുതല്‍ ജൂലൈ 25 ഞായറാഴ്ച വരെ അവധിയായിരിക്കും. ജൂലൈ 26 തിങ്കളാഴ്ച ജോലി പുനരാരംഭിക്കണം.

 

Most Popular