Monday, June 14, 2021
Home Newsfeed ഖത്തറിലെ വ്യവസായ പ്രമുഖന്‍ ബൈത്താന്‍ കുട്ടി നിര്യാതനായി

ഖത്തറിലെ വ്യവസായ പ്രമുഖന്‍ ബൈത്താന്‍ കുട്ടി നിര്യാതനായി

ദോഹ: ഖത്തറിലെ വ്യവയാസ പ്രമുഖനും നസ്മ ഫ്രൈറ്റ് ഉടമയുമായ ബൈത്താന്‍ കുട്ടി കണ്ണാടിപ്പറമ്പില്‍ നിര്യാതനായി. കണ്ണൂര്‍ സ്വദേശിയായ അദ്ദേഹം ഒരു വര്‍ഷമായി നാട്ടില്‍ ചികില്‍സയിലായിരുന്നു. ഖത്തറില്‍ ജീവകാരുണ്യപ്രവര്‍ത്തന രംഗത്തും സജീവമായിരുന്നു.

Most Popular