Monday, June 21, 2021
Home Newsfeed ഖത്തറിലെ ബാങ്കുകള്‍ നാളെ മുതല്‍ ഞാറാഴ്ച്ച വരെ അവധി

ഖത്തറിലെ ബാങ്കുകള്‍ നാളെ മുതല്‍ ഞാറാഴ്ച്ച വരെ അവധി

ദോഹ: ഖത്തറില്‍ ബാങ്കുകള്‍, കറന്‍സി എക്‌സ്‌ചേഞ്ചുകള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക സ്ഥാപനങ്ങളുടെ ഈദുല്‍ ഫിത്വര്‍ അവധി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചു. മെയ് 12 ബുധനാഴ്ച്ച മുതല്‍ മെയ് 16 ഞായറാഴ്ച്ച വരെയാണ് അവധി. മെയ് 17 തിങ്കളാഴ്ച്ച പ്രവര്‍ത്തനം പുരനാരംഭിക്കും. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സാമ്പത്തിക സ്ഥാപനങ്ങളുടെയും എല്ലാ ബ്രാഞ്ചുകളും അവധി ദിനങ്ങളില്‍ അടച്ചിടണം.

Most Popular