Wednesday, May 12, 2021
Home Gulf Qatar കറന്‍സി നോട്ടുകളുടെ പുതിയ പതിപ്പ് പുറത്തിറക്കാന്‍ ഒരുങ്ങി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്

കറന്‍സി നോട്ടുകളുടെ പുതിയ പതിപ്പ് പുറത്തിറക്കാന്‍ ഒരുങ്ങി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്

ഖത്തറി ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഖത്തര്‍ കറന്‍സിയുടെ പുതിയ പതിപ്പ് (അഞ്ചാം പതിപ്പ്) പുറത്തിറക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ഇതിനായി ഞായറാഴ്ച പത്രസമ്മേളനം നടത്തുമെന്ന് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അകൗണ്ടിലൂടെയാണ് വഴി അറിയിച്ചു.

Most Popular