Monday, April 19, 2021
Home Gulf Qatar ഖത്തറില്‍ നാളെ ഇടിമിന്നലോട് കൂടിയ മഴയ്ക്കു സാധ്യത

ഖത്തറില്‍ നാളെ ഇടിമിന്നലോട് കൂടിയ മഴയ്ക്കു സാധ്യത

ദോഹ: ഖത്തറില്‍ നാളെ വൈകുന്നേരത്തോടെ ചില സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടി മഴയ്ക്കു സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഖത്തര്‍ കാലാവസ്ഥാ വകുപ്പ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Most Popular