Sunday, September 19, 2021
Home Gulf Qatar ഏപ്രില്‍ 25 വരെ പഴങ്ങള്‍ക്ക് ഈടാക്കാവുന്ന പരമാവധി വില നിശ്ചയിച്ചു

ഏപ്രില്‍ 25 വരെ പഴങ്ങള്‍ക്ക് ഈടാക്കാവുന്ന പരമാവധി വില നിശ്ചയിച്ചു

ദോഹ: അമിത വില ഈടാക്കുന്നത് തടയുന്നതിന് ഖത്തര്‍ വാണിജ്യ മന്ത്രാലയം പഴങ്ങള്‍ക്ക് ഈടാക്കാവുന്ന പരമാവധി വില നിശ്ചയിച്ചു. ഏപ്രില്‍ 25 വരെയാണ് ഇപ്പോള്‍ പുറത്തിറക്കിയ വില നിലവാരപ്പട്ടിക ബാധകമാവുക.

എല്ലാ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളും ഈ പട്ടിക പാലിച്ചിരിക്കണം. നിയമലംഘകര്‍ക്ക് പിഴ ഉള്‍പ്പെടെയുള്ള ശിക്ഷ ലഭിക്കും. വില സംബന്ധമായി പരാതി ഉണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്ക് 16001 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

qatar fruit price

qatar fruit priceqatar commerce ministry sets maximum price for fruits

Most Popular