Sunday, April 11, 2021
Home Gulf Qatar ഖത്തറില്‍ ഇന്ന് 251 പേര്‍ക്ക് കോവിഡ്; 301 പേര്‍ക്ക് രോഗമുക്തി

ഖത്തറില്‍ ഇന്ന് 251 പേര്‍ക്ക് കോവിഡ്; 301 പേര്‍ക്ക് രോഗമുക്തി

ദോഹ: ഖത്തറില്‍ ഇന്ന് 251 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,084 ആയി. രാജ്യത്ത് ഇന്ന് കൊവിഡ് മരണം റിപോര്‍ട്ട് ചെയ്തിട്ടില്ല.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 301 പേര്‍ കൂടി വൈറസ് ബാധയില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 111258 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നതില്‍ 447 പേര്‍ വിവിധ ആശുപത്രികളിലാണ്. 71 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നു.

Most Popular