Saturday, July 24, 2021
Home Newsfeed ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 570 കിലോഗ്രാം തമ്പാക്ക് പിടികൂടി

ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 570 കിലോഗ്രാം തമ്പാക്ക് പിടികൂടി

ദോഹ: ഖത്തര്‍ തുറമുഖം വഴി കടത്താന്‍ ശ്രമിച്ച തമ്പാക്കിന്റെ(ചവക്കുന്ന പുകയില) വന്‍ശേഖരം പിടികൂടി. ഇലക്ട്രിക്കല്‍ വയറുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് 570 കിലോഗ്രാം തമ്പാക്ക് കടത്താന്‍ ശ്രമിച്ചത്. ഖത്തറില്‍ നിരോധിക്കപ്പെട്ടതാണ് തമ്പാക്ക്. നിരോധിത വസ്തുക്കള്‍ കടത്തുന്നതിനെതിരേ കസ്റ്റംസ് വിഭാഗം മുന്നറിയിപ്പ് നല്‍കി.

Most Popular