Monday, July 26, 2021
Home Newsfeed റുമ്മാന്‍ പഴ പെട്ടിയില്‍ കഞ്ചാവ്; ഖത്തര്‍ കസ്റ്റംസ് പിടികൂടിയത് 2,738 കിലോ

റുമ്മാന്‍ പഴ പെട്ടിയില്‍ കഞ്ചാവ്; ഖത്തര്‍ കസ്റ്റംസ് പിടികൂടിയത് 2,738 കിലോ

ദോഹ: ഖത്തറിലെ ഹമദ് തുറമുഖത്ത് വന്‍ കഞ്ചാവ് വേട്ട. റുമ്മാന്‍ പഴപെട്ടിയില്‍ ഒളിപ്പിച്ച നിലയിലാണ് 2,738 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയതെന്ന് ജനറല്‍ കസ്റ്റംസ് അതോറിറ്റി അറിയിച്ചു. ഇലക്ട്രിക്കല്‍ കേബിളുകളുടെ കാര്‍ഗോയുടെ കൂടെ 570 കിലോഗ്രാം നിരോധിത പുകയില കടത്താനുള്ള ശ്രമവും ഖത്തര്‍ കസ്റ്റംസ് വിഭാഗം പൊളിച്ചു.

 

Most Popular