Saturday, July 31, 2021
Home Newsfeed ഖത്തറില്‍ പെരുന്നാള്‍ നമസ്‌കാരം രാവിലെ 5.10ന്; പള്ളികളുടെയും ഈദ്ഗാഹുകളുടെയും പട്ടിക പുറത്തുവിട്ടു

ഖത്തറില്‍ പെരുന്നാള്‍ നമസ്‌കാരം രാവിലെ 5.10ന്; പള്ളികളുടെയും ഈദ്ഗാഹുകളുടെയും പട്ടിക പുറത്തുവിട്ടു

ദോഹ: ഖത്തറില്‍ ബലിപെരുന്നാള്‍ നമസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ 5.10ന് നടക്കുമെന്ന് ഔഖാഫ് മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. ബലിപെരുന്നാള്‍ നമസ്‌കാരം നടക്കുന്ന പള്ളികളുടെയും ഈദ്ഗാഹുകളുടെയും പട്ടിക മന്ത്രാലയം പുറത്തുവിട്ടു.

Most Popular