Monday, June 21, 2021
Home Newsfeed പെരുന്നാള്‍ നമസ്‌കാരം നടക്കുന്ന പള്ളികളുടെയും ഈദ്ഗാഹുകളുടെയും പട്ടിക പുറത്തുവിട്ട് ഖത്തര്‍ ഔഖാഫ്

പെരുന്നാള്‍ നമസ്‌കാരം നടക്കുന്ന പള്ളികളുടെയും ഈദ്ഗാഹുകളുടെയും പട്ടിക പുറത്തുവിട്ട് ഖത്തര്‍ ഔഖാഫ്

ദോഹ: ഖത്തറില്‍ ഈ വര്‍ഷത്തെ ഈദുല്‍ ഫിത്വര്‍ നമസ്‌കാരം നടക്കുന്ന മസ്ജിദുകളുടെയും ഈദ്ഗാഹുകളുടെയും പട്ടിക ഖത്തര്‍ ഔഖാഫ് പുറത്തുവിട്ടു. രാവിലെ 5 മണിക്കാണ് പെരുന്നാള്‍ നമസ്‌കാരം നടക്കുക. പ്രാര്‍ഥനയ്‌ക്കെത്തുന്ന വിശ്വാസികള്‍ കോവിഡ് മുന്‍കരുതലുകള്‍ പാലിക്കണമെന്ന് ഔഖാഫ് മന്ത്രാലയം ട്വിറ്ററില്‍ അഭ്യര്‍ഥിച്ചു.
നമസ്‌കാരം നടക്കുന്ന പള്ളികളും ഈദ്ഗാഹുകളും>>

Most Popular