Saturday, July 24, 2021
Home Gulf Qatar ഖത്തറില്‍ ബലിപെരുന്നാള്‍ നമസ്‌കാരം 5.15ന്

ഖത്തറില്‍ ബലിപെരുന്നാള്‍ നമസ്‌കാരം 5.15ന്

ദോഹ: ഖത്തറില്‍ ഈ വര്‍ഷത്തെ ബലി പെരുന്നാള്‍ നമസ്‌കാരം രാവിലെ 5.15ന് ആയിരിക്കുമെന്ന് മതകാര്യ മന്ത്രാലയം(ഔഖാഫ്) അറിയിച്ചു. പള്ളികളിലും ഈദ്ഗാഹുകളിലുമായി 401 കേന്ദ്രങ്ങളിലാണ് പെരുന്നാള്‍ നമസ്‌കാരം ഉണ്ടാവുക. നമസ്‌കരിക്കാനുള്ള മുസല്ല കൈയില്‍ കരുതണം.

പെരുന്നാള്‍ നമസ്‌കാരം നടക്കുന്ന മസ്ജിദുകളുടെ പട്ടിക.

Most Popular