ദോഹ: ഖത്തറില്‍ ആദ്യകാല പ്രവാസിയായിരുന്ന കണ്ടോത്ത് കുനിയിലെ പരേതനായ മീത്തലെ കേളോത്ത് മൊയ്തു ഹാജിയുടെ മകന് കേളോത്ത് അമ്മത്(65) നാട്ടില്‍ നിര്യാതനായി. മികച്ച വോളിബാള്‍ പ്ലെയര്‍ ആയിരുന്നു.
ഭാര്യ: ഖമറുന്നീസ്സ കണിയാമ്പറ്റ. മക്കള്‍: ഷമീമ, ശംന, ശംസീര്‍, ഷഹനാസ്. മരുമക്കള്‍: ഷൈജല്‍ കുന്നമംഗലം, ആദില്‍ മേപ്പയൂര്‍, ഹാരിസ്, വയനാട് അഞ്ചുകുന്ന്, റാഹിമ പള്ളിയത്ത്. മാതാവ്: മറിയം ഹജ്ജുമ്മ. സഹോദരന്മാര്: നാസര്‍ മാസ്റ്റര്‍, മജീദ്, ബഷീര്‍, ഗഫൂര്‍, റിയാസ്, സാറ.
ഖത്തറിലെ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് അഹ്മദ് പാതിരിപ്പറ്റയുടെ ബന്ധു കൂടിയാണ്.