Saturday, July 24, 2021
Home Gulf Qatar ദീര്‍ഘകാല ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദീര്‍ഘകാല ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ: മൂന്നു പതിറ്റാണ്ടോളം ഖത്തറില്‍ പ്രവാസിയായിരുന്ന കണ്ണൂര്‍ സ്വദേശി നാട്ടില്‍ നിര്യാതനായി. കൊട്ടില ഓണപ്പറമ്പ് സ്വദേശി അബ്ദുല്‍ സലാം ഹാജി (82)യാണ് മരിച്ചത്. ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി വാട്ടര്‍ കോര്‍പറേഷന്‍ കഹ്റമയിലെ ഉദ്യോഗസ്ഥനായിരുന്നു.

പ്രദേശത്തെ മത-രാഷ്ടീയസാമൂഹിക, വിദ്യാഭ്യാസ മേഖലയിലെ സജീവസാന്നിധ്യമായിരുന്നു അബ്ദുല്‍സലാം ഹാജി. മക്കള്‍: അമീര്‍, മുസ്തഫ, സാലഹുദ്ദീന്‍, ഫാത്തിമ, ഫൗസിയ.

Most Popular