Friday, August 6, 2021
Home Gulf Qatar കോഴിക്കോട് തൂണേരി സ്വദേശിയായ മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

കോഴിക്കോട് തൂണേരി സ്വദേശിയായ മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ: മുന്‍ ഖത്തര്‍ പ്രവാസിയും തൂണേരി സ്വദേശിയുമായ എംടികെ അബ്ദുള്ള ഹാജി നാട്ടില്‍ നിര്യാതനായി. അഹമ്മത് തൂണേരി (ചെയര്‍മാന്‍ സള്‍ഫര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്) അസീസ് എംടികെ(സള്‍ഫര്‍ , ഖത്തര്‍) , അഷറഫ് എംടികെ (കഹ്‌റമ , ഖത്തര്‍) എന്നിവര്‍ മക്കളാണ്.

Most Popular