Saturday, July 31, 2021
Home Newsfeed ഖത്തര്‍ പ്രവാസി ഡെങ്കിപ്പനി ബാധിച്ചു മരിച്ചു

ഖത്തര്‍ പ്രവാസി ഡെങ്കിപ്പനി ബാധിച്ചു മരിച്ചു

ദോഹ: ഖത്തര്‍ പ്രവാസിയായ മലയാളി ഡെങ്കിപ്പനി മരിച്ചു. കോഴിക്കോട് പേരാമ്പ്ര കല്ലോട് താമസിക്കുന്ന പാലേരി സ്വദേശി കുറ്റിയില്‍മീത്തല്‍ ദിലേഷ്(37) ആണ് മരിച്ചത്. ഖത്തറിലെ അല്‍ ഖോറില്‍ സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായിരുന്നു.

പിതാവ്: കുഞ്ഞിരാമന്‍. മാതാവ്: നാരായണി. ഭാര്യ: നിഷ(കല്ലോട്). മക്കള്‍: നിവേദ്യ, നിവേദ്, ആരുഷ് ദേവ്. സഹോദരങ്ങള്‍: ദിലീപ്, ദിനോജ്, ദിജേഷ്.

Most Popular