Sunday, June 20, 2021
Home Gulf Qatar ദീര്‍ഘകാലം ഖത്തറില്‍ വ്യാപാരിയായിരുന്ന തൃശൂര്‍ സ്വദേശി നാട്ടില്‍ നിര്യാതനായി

ദീര്‍ഘകാലം ഖത്തറില്‍ വ്യാപാരിയായിരുന്ന തൃശൂര്‍ സ്വദേശി നാട്ടില്‍ നിര്യാതനായി

ദോഹ: ഖത്തറില്‍ ദീര്‍ഘകാലം വ്യാപാരിയായിരുന്നു തൃശൂര്‍ കടപ്പുറം സ്വദേശി നാട്ടില്‍ നിര്യാതനായി. അഞ്ചങ്ങാടി വളവിന് കിഴക്ക് ഭാഗത്ത് താമസിക്കുന്ന പരേതനായ സാവാന്‍ മുഹമ്മദിന്റെ മകന്‍ പുതിയകത്ത് അബ്ദുല്‍ ഖാദര്‍ (60) ആണ് മരിച്ചത്. ദ

മുഗളിന ഹെല്‍ത്ത് സെന്ററിനടുത്ത് കട നടത്തിയിരുന്നു. ഭാര്യ: നദീറ. മക്കള്‍: ഹഫീഫ്, ഹനസ്, ഹര്‍ഷ. മരുമകന്‍: സാലിഹ്. സഹോദരങ്ങള്‍: പി ഹനീഫ ഹാജി, പി ബക്കര്‍, പി ശാഹു ഹാജി, സുഹറ.

 

Most Popular