Saturday, July 24, 2021
Home Newsfeed മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ ഹൃദയാഘാതം മൂലം മരിച്ചു

മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ ഹൃദയാഘാതം മൂലം മരിച്ചു

ദോഹ: ദീര്‍ഘകാലം ഖത്തറില്‍ ഡ്രവൈറായിരുന്ന എറണാകളും സ്വദേശി ഹൃദയാഘാതം മൂലം നാട്ടില്‍ മരിച്ചു. മാഞ്ഞാലി സ്വദേശി അബ്ദുല്‍ ഗഫൂര്‍ (61 വയസ്സ്) ആണ് മരിച്ചത്. ദോഹയില്‍ 34 വര്‍ഷത്തോളം സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായിരുന്നു.

വീട്ടില്‍ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.
കബറടക്കം ഇന്ന് രാവിലെ 8 മണിക്ക് മാഞ്ഞാലി കബര്‍സ്ഥാനില്‍ നടന്നു. ജമീലയാണ് ഭാര്യ. അമര്‍, സഫീര്‍, ജാസിര്‍ ഹുസൈന്‍ എന്നിവര്‍ മക്കളാണ്.

Most Popular