Friday, July 23, 2021
Home Newsfeed ഖത്തറിലെ ഐഡിയല്‍ സ്‌കൂള്‍ മുന്‍ കായിക വകുപ്പ് മേധാവി കോവിഡ് ബാധിച്ചു മരിച്ചു

ഖത്തറിലെ ഐഡിയല്‍ സ്‌കൂള്‍ മുന്‍ കായിക വകുപ്പ് മേധാവി കോവിഡ് ബാധിച്ചു മരിച്ചു

ദോഹ: ഖത്തറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ കായിക വകുപ്പ് മേധാവിയും ഹൈദരാബാദ് സ്വദേശിയുമായ ശെയ്ഖ് മുഹമ്മദ് സിറാദുദ്ദീന്‍ കോവിഡ് ബാധിച്ചു മരിച്ചു. അല്‍വക്‌റ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു.
ഐഡിയല്‍ സ്‌കൂളില്‍ നിന്ന് വിരമിച്ച ശേഷം ഖത്തര്‍ പെട്രോളിയത്തിലും കുറച്ച് കാലം ജോലി ചെയ്തിരുന്നു.

Most Popular