Friday, May 14, 2021
Home News Kerala പാണ്ടിക്കാട് കൊളപ്പറമ്പ തയ്യിൽ അലവി ഹാജി സ്മാരക CRC വായനശാലയ്ക്ക് ഖത്തർ INC വിങ് സഹായ...

പാണ്ടിക്കാട് കൊളപ്പറമ്പ തയ്യിൽ അലവി ഹാജി സ്മാരക CRC വായനശാലയ്ക്ക് ഖത്തർ INC വിങ് സഹായ ഫണ്ട്‌ കൈമാറി

മലപ്പുറം ജില്ലാ പഞ്ചായത്ത്‌ പുതുതായി നിർമിച്ച പാണ്ടിക്കാട് കൊളപ്പറമ്പ തയ്യിൽ അലവി ഹാജി സ്മാരക CRC വായനശാലയ്ക്ക് ഖത്തർ INC വിങ് സഹായ ഫണ്ട്‌ നൽകി. ഖത്തർ ഇൻകാസ് പ്രസിഡന്റ്‌ സമീർ ഏറാമലക്ക്
പിസി നൗഫൽ കട്ടുപ്പാറ ഫണ്ട്‌ കൈമാറി. ചടങ്ങിൽ കേശാവദാസ് നിലമ്പൂർ, അനീസ് വളപുരം, ജിഷ ജോർജ്, ജിജോ ജോർജ് , ഇർഫാൻ പകര, റജീഷ് ബാബു, ബെനറ്റ് ജേക്കബ്, ജീസ് ജോസഫ്, ഷൈജു ജോസഫ്, അക്രം കെ മുഹമ്മദലി എന്നവർ സംബന്ധിച്ചു.

Most Popular