Monday, June 14, 2021
Home Gulf Qatar പ്രഫസർ സിദ്ദീഖ് ഹസൻ , മൗലാന വലി റഹ്‌മാനി എന്നിവരുടെ വിയോഗത്തിൽ ഖത്തർ ഇന്ത്യ ഫ്രറ്റേണിറ്റി...

പ്രഫസർ സിദ്ദീഖ് ഹസൻ , മൗലാന വലി റഹ്‌മാനി എന്നിവരുടെ വിയോഗത്തിൽ ഖത്തർ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അനുശോചിച്ചു

ദോഹ: ജമാഅത്തെ ഇസ്ലാമി മുന്‍ അഖിലേന്ത്യ ഉപാധ്യക്ഷനും മുന്‍ കേരള അധ്യക്ഷനും മാധ്യമം മുന്‍ ചെയര്‍മാനുമായിരുന്ന പ്രഫസര്‍ കെ.എ സിദ്ദീഖ് ഹസ്സന്‍ സാഹിബിന്റെയും ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയും സാമൂഹിക പരിഷ്‌ക്കര്‍ത്താവുമായിരുന്ന മൗലാന വലി റഹ്മാനിയുടെയും വേര്‍പാടില്‍ ഖത്തര്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അനുശോചിച്ചു. ഇരുവരുടെയും വിയോഗം മുസ്ലിം ഇന്ത്യയ്ക്ക് നികത്താനാവാത്ത വിടവാണെന്നു ഫോറം പ്രസ്താവനയില്‍ പറഞ്ഞു.

 

Most Popular