Tuesday, May 18, 2021
Home Newsfeed ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് വൈദ്യോപദേശത്തിനും കൗണ്‍സലിങിനും വിളിക്കാം

ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് വൈദ്യോപദേശത്തിനും കൗണ്‍സലിങിനും വിളിക്കാം

ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ കീഴില്‍ ഇന്ത്യന്‍ ഡോക്ടേഴ്‌സ് അസോസിയേഷനും ഐസിബിഎഫും ചേര്‍ന്ന് സൗജന്യ വൈദ്യോപദേശത്തിനും കൗണ്‍സലിങിനുമുള്ള സൗകര്യമൊരുക്കി. കോവിഡ് അല്ലാത്ത ഏത് രോഗങ്ങളുമായും ബന്ധപ്പെട്ട് ഉപദേശനിര്‍ദേശങ്ങള്‍ ആവശ്യമുള്ളവര്‍ക്കും കൗണ്‍സലിങ് ആവശ്യമുള്ളവര്‍ക്കും താഴെ പറയുന്ന നമ്പറുകളില്‍ വിളിക്കാം.
health assistance

Most Popular