Friday, April 23, 2021
Home Gulf Qatar ജൂണ്‍ 15 മുതലുള്ള ഖത്തര്‍ ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ സേവന സമയം

ജൂണ്‍ 15 മുതലുള്ള ഖത്തര്‍ ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ സേവന സമയം

ദോഹ: ജൂണ്‍ 15 മുതല്‍ ഖത്തറിലെ ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ സെക്ഷന്റെ പ്രവര്‍ത്തി സമയം താഴെ പറയും പ്രകാരമായിരിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

പ്രവര്‍ത്തി സമയം
രാവിലെ 8 മുതല്‍ വൈകീട്ട് 4.30വരെ (ഉച്ചവിശ്രമം 1 മുതല്‍ 1.30 വരെ)

കോണ്‍സുലാര്‍ സേവന സമയം
1. രാവിലെ 8.15 മുതല്‍ 11.15 വരെ- അപേക്ഷാ സമര്‍പ്പണം
2. വൈകീട്ട് 3 മുതല്‍ 4.15 വരെ- കോണ്‍സുലാര്‍ സേവനത്തിന് ശഷം രേഖകള്‍ സ്വീകരിക്കല്‍

Most Popular