ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവന സമയത്തില്‍ മാറ്റം. ബുധനാഴ്ച്ച മുതല്‍ താഴെ പറയും പ്രകാരമായിരിക്കും പ്രവര്‍ത്തി സമയം.
പ്രവര്‍ത്തി സമയം
രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ( ഉച്ച വിശ്രമം- 1 മുതല്‍ 1.30 വരെ)
കോണ്‍സുലാര്‍ സേവന സമയം
1. രാവിലെ 9.15 മുതല്‍ 12.30 വരെ- അപേക്ഷ സമര്‍പ്പിക്കല്‍
2. ഉച്ചയ്ക്ക് ശേഷം 3 മുതല്‍ 4 വരെ- കോണ്‍സുലാര്‍ സേവനത്തിന് ശേഷം പാസ്പോര്ട്ടുകള് തിരിച്ചു വാങ്ങല്‍
3. 4 മുതല്‍ 5.15 വരെ- കോണ്‍സുലാര്‍ സേവനത്തിന് ശേഷം രേഖകള്‍ തിരിച്ചുവാങ്ങല്‍