Tuesday, September 28, 2021
Home Newsfeed ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ സ്വാതന്ത്ര്യ ദിനാഘോഷം

ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ സ്വാതന്ത്ര്യ ദിനാഘോഷം

ദോഹ: ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യ ദിനം ഖത്തര്‍ ഇന്ത്യന്‍ എംബസി സമുചിതമായി ആഘോഷിക്കും. രാവിലെ 6.45ന് ഉനൈസയിലെ അല്‍ ഐത്ര സ്ട്രീറ്റിലുള്ള എംബസി ഓഠഫിസ് പരിസരത്ത് പതാക ഉയര്‍ത്തും. ചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ക്ക് ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് നിര്‍ബന്ധമാണ്.

സ്വാന്ത്ര്യ ദിനാഘോഷ ചടങ്ങ് എംബസിയുടെ യുട്യൂബ്, ഫേസ്ബുക്ക് പേജുകളില്‍ ലൈവ് സംപ്രേക്ഷണം ചെയ്യും.

 

Most Popular