Tuesday, September 21, 2021
Home Special Career Escort ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ ജോലി ഒഴിവ്

ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ ജോലി ഒഴിവ്

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ജൂനിയര്‍ ദ്വിഭാഷിയുടെയും ക്ലര്‍ക്കിന്റെയും ഒഴിവ്. ജൂനിയര്‍ ദ്വിഭാഷിയുടെ ശമ്പള സ്‌കെയില്‍ 6400-80-8000-100-9500 ആണ്. ലോക്കല്‍ ക്ലര്‍ക്കിന് 3565-50-4565-65-5540 ആണ് ശമ്പള സ്‌കെയില്‍.

ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകള്‍ അനായാസമായി കൈകാര്യം ചെയ്യാനറിയാവുന്നവരും കംപ്യൂട്ടര്‍ സാക്ഷരരുമായ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഖത്തര്‍ റെസിഡന്‍സ് പെര്‍മിറ്റ് ഉണ്ടായിരിക്കണം. അപേക്ഷകള്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അഡ്മിനിസ്‌ട്രേഷന്‍ അറ്റാഷെയ്ക്ക് ആണ് അയക്കേണ്ടത്. അവസാന തിയ്യതി 2021 ആഗസ്ത് 24.
ALSO WATCH

Most Popular