ദോഹ: ഖത്തറിലെ ഇന്ത്യന്‍ പൗരന്മാരുടെ കോണ്‍സുലാര്‍ സംബന്ധമായ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനുള്ള ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് ഒക്ടോബര്‍ 28ന് നടക്കും. 28ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക്, ഇന്ത്യന്‍ അംബാസഡര്‍ ഓണ്‍ലൈന്‍ വഴി നടത്താന്‍ ഉദ്ദേശിക്കുന്ന ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് [email protected] എന്ന ഇമെയിലിലേക്ക് അപേക്ഷകള്‍ അയക്കാവുന്നതാണ്.
ഖത്തര്‍ ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് 28ന്
RELATED ARTICLES
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മുന്‍ഗണനാ പാക്കേജുമായി ഖത്തര്‍ ഇന്ത്യന്‍ എംബസി
ദോഹ: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അപ്പോയിന്‍മെന്റുകളില്‍ മുന്‍ഗണന നല്കുന്ന സംവിധാനത്തിന് ഖത്തറിലെ ഇന്ത്യന്‍ എംബസി തുടക്കമിട്ടു. കോവിഡിനെതിരേ അക്ഷീണം പ്രയത്നിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരോടുള്ള നന്ദി സൂചകമായാണ് ഈ സംവിധാനം. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എംബസി വെബ്സൈറ്റ്...
ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് ഡോക്ടര്‍മാരുടെ സൗജന്യ സേവനം
ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് ഡോക്ടര്‍മാരുടെ സൗജന്യ സേവനം; ഈ നമ്പറുകളില്‍ വിളിക്കാം
ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് വൈദ്യോപദേശത്തിനും കൗണ്‍സലിങിനും വിളിക്കാം
ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ കീഴില്‍ ഇന്ത്യന്‍ ഡോക്ടേഴ്സ് അസോസിയേഷനും ഐസിബിഎഫും ചേര്‍ന്ന് സൗജന്യ വൈദ്യോപദേശത്തിനും കൗണ്സലിങിനുമുള്ള സൗകര്യമൊരുക്കി. കോവിഡ് അല്ലാത്ത ഏത് രോഗങ്ങളുമായും ബന്ധപ്പെട്ട് ഉപദേശനിര്‍ദേശങ്ങള്‍ ആവശ്യമുള്ളവര്‍ക്കും കൗണ്‍സലിങ് ആവശ്യമുള്ളവര്‍ക്കും താഴെ...