Sunday, September 26, 2021
Home Gulf Qatar ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളിലേക്ക് നോര്‍ക്ക വഴി നിയമനം

ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളിലേക്ക് നോര്‍ക്ക വഴി നിയമനം

തിരുവനന്തപുരം: ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ സ്‌കൂളായ ബിര്‍ള പബ്ലിക് സ്‌കൂളിലേക്ക് നോര്‍ക്ക റൂട്സ് വഴി നിയമനം. അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. 70,000 രൂപയ്ക്കും 89,000 രൂപയ്ക്കുമിടയില്‍ അടിസ്ഥാന ശമ്പളം. വിശദ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും https://www.norkaroots.org/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അവസാന തിയതി 2021 ജനുവരി 10. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പരായ 1800 425 3939ല്‍ ബന്ധപ്പെടുക.

Most Popular