Friday, May 14, 2021
Home News International ഊർജ്ജ സഹകരണത്തെക്കുറിച്ച് ഖത്തര്‍-ജോര്‍ദാന്‍ ഉഭയകക്ഷി ചര്‍ച്ച നടത്തി

ഊർജ്ജ സഹകരണത്തെക്കുറിച്ച് ഖത്തര്‍-ജോര്‍ദാന്‍ ഉഭയകക്ഷി ചര്‍ച്ച നടത്തി

ദോഹ: ഖത്തര്‍ ഊര്‍ജ്ജകാര്യ മന്ത്രി സാദ് ഷെരീദ അല്‍ കാബി ജോര്‍ദാന്‍ ധാതുവിഭവ മന്ത്രിയായ ഹല സവതിയുമായി ഊര്‍ജ്ജ സഹകരണവുമായി ബന്ധപ്പെട്ട് ഉഭയകക്ഷി ചര്‍ച്ച നടത്തി. ഓണ്‍ലൈനായി നടന്ന ചര്‍ച്ചയില്‍ ഇരുക്കൂട്ടരും ഊര്‍ജ്ജമേഖലയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാവുന്ന വിവിധ വശങ്ങളെ കുറിച്ച് സംസാരിച്ചു.

Most Popular