ദോഹ: ഖത്തറിലെ കര്‍വ ജീവനക്കാര്‍ക്ക് കോവിഡ് വാക്സിനേഷന് നടപടികള്‍ ആരംഭിച്ചതായി മുവാസലാത്ത് അധികൃതര്‍ അറിയിച്ചു. ഖത്തര്‍ ആരോഗ്യ മന്ത്രാലയവുമായി ചേര്‍ന്നാണ് കര്‍വ ബസ്, ടാക്സി ഡ്രൈവര്‍മാര്‍ക്കും അനുബന്ധ ജീവനക്കാര്‍ക്കും വാക്സിന് നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ കോവിഡ് പ്രതിരോധ രംഗത്ത് പൊതു ഗതാഗത സേവനങ്ങളുടെ സുരക്ഷിതത്വം അത്യന്താപേക്ഷിതമാണ്. ഇക്കാര്യത്തില്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ സമ്പൂര്‍ണ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കര്‍വ കമ്പനി പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി മേധാവി ഫഹദ് സാദ് അല്‍ ഖഹ്ഥാനി പ്രാദേശിക പത്രത്തിന് നല്കിയ അഭിമുഖത്തില്‍ വ്യകത്മാക്കി. കര്‍വ ജീവനക്കാര്‍ വാക്സിന് എടുക്കുന്ന ചിത്രങ്ങളും അധികൃതര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
ഖത്തറിലെ ബസ്, ടാക്സി ഡ്രൈവര്‍മാര്‍ക്ക് കോവിഡ് വാക്സിനേഷന് ആരംഭിച്ചു
RELATED ARTICLES
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു
ദോഹ: ഖത്തറില്‍ പത്തനം തിട്ട സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. അനുഗ്രഹ ഭവനില്‍ ഷിബു കെ പാപ്പച്ചനാണ്(44) മരിച്ചത്. ഗള്‍ഫാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസില്‍ സൂപ്പര്‍വൈസറായി ജോലി നോക്കുകയായിരുന്നു. നിഷയാണ് ഭാര്യ. മകന്:...
ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പുതിയ വാക്സിനേഷന് കേന്ദ്രം തുറന്ന് ഖത്തര്‍
ദോഹ: ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പുതിയ കോവിഡ് വാക്സിനേഷന് കേന്ദ്രം തുറന്നു. ആരോഗ്യ മന്ത്രി ഡോ. ഹനാന് മുഹമ്മദ് അല്‍ കുവാരി കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി. പഴയ മെഡിക്കല്‍ കമ്മീഷന് സ്ഥലത്താണ് വാക്സിനേഷന്...
ഖത്തറില്‍ ഇന്ന് 961 പേര്‍ക്ക് കൂടി കോവിഡ്; ആക്ടീവ് കേസുകള്‍ 20,000 കവിഞ്ഞു
ദോഹ: ഖത്തറില്‍ ഇന്ന് 961 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 549 പേര് രോഗമുക്തി നേടി. 796 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 165 പേര്. ഇതോടെ നിലവില്‍ രാജ്യത്ത് രോഗബാധയുള്ളവരുടെ എണ്ണം...