
ഖത്തർ കെഎംസിസി ബേപ്പൂർ മണ്ഡലം 2021 കലണ്ടർ പ്രകാശനം ചെയ്തു
HIGHLIGHTS
ബേപ്പൂർ മണ്ഡലം ഖത്തർ കെഎംസിസി 2021 വർഷത്തേക്കുള്ള കലണ്ടർ കെഎംസിസി ഓഫീസിൽ വച്ചു നടന്ന ലളിതമായ ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് റൗഫ് മലയിൽ പ്രകാശനം ചെയ്തു.
ദോഹ: ബേപ്പൂർ മണ്ഡലം ഖത്തർ കെഎംസിസി 2021 വർഷത്തേക്കുള്ള കലണ്ടർ കെഎംസിസി ഓഫീസിൽ വച്ചു നടന്ന ലളിതമായ ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് റൗഫ് മലയിൽ പ്രകാശനം ചെയ്തു.
ചടങ്ങിൽ കെഎംസിസി ഓഫീസ് സെക്രട്ടറി അഷ്റഫ് അഴീക്കോട്, മണ്ഡലം ജനറൽ സെക്രട്ടറി ബാസിൽ ഏ.കെ, ട്രെഷറർ സൈഫു പാഞ്ചാല, വൈസ് പ്രസിഡന്റ് ശാലിക് കടലുണ്ടി എന്നിവർ പങ്കെടുത്തു.