Sunday, June 20, 2021
Home Gulf Qatar ഖത്തര്‍ കെഎംസിസി ചാര്‍ട്ടര്‍ ചെയ്ത ആദ്യ നാല് വിമാനങ്ങള്‍ നാളെ

ഖത്തര്‍ കെഎംസിസി ചാര്‍ട്ടര്‍ ചെയ്ത ആദ്യ നാല് വിമാനങ്ങള്‍ നാളെ

ദോഹ: ഖത്തര്‍ കെഎംസിസി ചാര്‍ട്ടര്‍ ചെയ്ത ആദ്യ നാലു വിമാനങ്ങള്‍ തിങ്കളാഴ്ച്ച കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും പറക്കും. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കാണ് വിമാനം ചാര്‍ട്ടര്‍ ചെയ്തിട്ടുള്ളത്. യാത്രക്കാരെ നേരിട്ട് വിളിച്ചു വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്.

വിമാനങ്ങളുടെ സമയക്രമം

22/06/2020, തിങ്കളാഴ്ച്ച

രാവിലെ 5.30- കോഴിക്കോട്
രാവിലെ 7.30 -കൊച്ചി
രാവിലെ 9.30 -കണ്ണൂര്‍
രാവിലെ 11:30-തിരുവനന്തപുരം


 

Most Popular