Friday, September 17, 2021
Home Gulf Qatar കെ.എ സിദ്ദീഖ് ഹസന്റെ നിര്യാണത്തില്‍ ഖത്തര്‍ കെഎംസിസി സംസ്ഥാന കമ്മറ്റി അനുശോചിച്ചു

കെ.എ സിദ്ദീഖ് ഹസന്റെ നിര്യാണത്തില്‍ ഖത്തര്‍ കെഎംസിസി സംസ്ഥാന കമ്മറ്റി അനുശോചിച്ചു

ജമാഅത്തെ ഇസ്ലാമി മുന്‍ മുന്‍ അമീര്‍ കെഎ സിദ്ദീഖ് ഹസന്‍ സാഹിബിന്റെ നിര്യാണത്തില്‍ ഖത്തര്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. വിവിധ മുസ്ലിം സംഘടനകള്‍ക്കിടയില്‍ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതികളില്‍ ഐക്യം ഉണ്ടാവണമെന്നും, ആശയ പരമായ അഭിപ്രായ വ്യത്യാസങ്ങള്‍ക്കപ്പുറത്ത് യോജിക്കാവുന്ന മേഖലകളില്‍ യോജിച്ചു പ്രവര്‍ത്തിക്കണം എന്ന നിലപാട് ഉണ്ടായിരുന്നയാളായിരുന്നു. അദ്ദേഹം വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതികളില്‍ നിശബ്ദ സേവനമനുഷ്ഠിച്ചിരുന്ന ആളുമായിരുന്നു എന്ന് കെഎംസിസി അനുശോചനസന്ദേശത്തില്‍ അനുസ്മരിച്ചു.

 

Most Popular