Friday, July 23, 2021
Home Newsfeed ഖത്തറില്‍ കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

ഖത്തറില്‍ കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

ദോഹ: ഖത്തറില്‍ കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. നാലകത്ത് ഉസ്മാന്‍ കോയയുടെ മകന്‍ നിയാസ്(54) ആണ് മരിച്ചത്. 10 വര്‍ഷമായി ഖത്തറില്‍ പ്രവാസിയാണ്.

ഭാര്യ: സഹീറ ഭാനു. മക്കള്‍: അഫ്‌ലഹ് ഉസ്മാന്‍, അഫ്ഹാം നിയാസ്, അസ്ലം മൂസ നിയാസ്. സഹോദരന്‍ റഷീദ് ഖത്തറിലുണ്ട്. മയ്യത്ത് ഇന്ന് ഇശാ നമസ്‌കാരത്തിന് ശേഷം ഖത്തറില്‍ അടക്കം ചെയ്യും.

Most Popular