Saturday, June 19, 2021
Home Gulf Qatar ഖത്തര്‍ നിയമം: പ്രവാസികള്‍ അറിയേണ്ടത്

ഖത്തര്‍ നിയമം: പ്രവാസികള്‍ അറിയേണ്ടത്

ദോഹ: പ്രവാസികളുടെ നിയമപരമായ സംശയങ്ങള്‍ക്ക് വിദഗ്ദ്ധ അഭിഭാഷകാരുടെ നിയമോപദേശം. തൊഴില്‍, സിവില്‍, ക്രിമിനല്‍ മേഖലകളിലെ സംശയ നിവാരണത്തിനായി ‘ചാലിയാര്‍ ദോഹ’ സംഘടിപ്പിക്കുന്നു. ചാലിയാര്‍ ദോഹ ലീഗല്‍ ക്ലിനിക്ക് ഇന്ന് 2021 ഏപ്രില്‍ 2, വെള്ളിയാഴ്ച ഉച്ചക്ക് 1.30 മുതല്‍ അഡ്വ. നൗഷാദ്, അഡ്വ. ജൗഹര്‍ ബാബു എന്നിവര്‍ ചാലിയാര്‍ ദോഹ Zoom പ്ലാറ്റ്‌ഫോമില്‍ സംബന്ധിക്കുന്നു.

Most Popular