Thursday, June 17, 2021
Home Gulf Qatar ഖത്തർ മലയാളീസ് ഖത്തർ നാഷണൽ ഡേ നോട്‌ അനുബന്ധിച് പെനാൽറ്റി ഷൂട്ട്‌ഔട്ട്‌ സംഘടിപ്പിച്ചു

ഖത്തർ മലയാളീസ് ഖത്തർ നാഷണൽ ഡേ നോട്‌ അനുബന്ധിച് പെനാൽറ്റി ഷൂട്ട്‌ഔട്ട്‌ സംഘടിപ്പിച്ചു

ഖത്തർ മലയാളീസ് ഫേസ്ബുക് കൂട്ടായ്മ ഖത്തർ  നാഷണൽ ഡേ നോട്‌   അനുബന്ധിച്   പെനാൽറ്റി ഷൂട്ട്‌ഔട്ട്‌ സംഘടിപ്പിച്ചു. നിരവധി ടീമുകൾ പങ്കടുത്ത മത്സരത്തിൽ ഫൈനലിൽ ആൽഫ FC  യെ  പരാജയപ്പെടുത്തി ടീം മത്താർഖദീമ വിജയികൾ ആയി.  വിജയികൾക്കുള്ള ട്രോഫികൾ അബ്ബാസ് ഊട്ടി, ഷൌക്കത്ത്, നംഷീർ ബടേരി, ബിലാൽ കെടി എന്നിവർ നൽകി.
വിജയികൾക്കുള്ള ക്യാഷ് അവാർഡ് പിസി നൗഫൽ കട്ടുപ്പാറ, റഷീദ് എന്നിവർ നൽകി. പരിപാടികൾക് ആദർശ്, നയാസ്, സാബിക്, ഇർഫാൻ പകര, സാമ്മിൽ, ഷബീർ സിംസ്, അബ്ദുൽ കാദർ ശദുലി , ശംഷാദ്, മുഫാസ് , അമീൻ കൊടിയത്തൂർ,നവീദ് അഹമ്മദ്, ജുനൈസ് , സഹദ് എന്നവർ നേതൃത്വം നൽകി.

Most Popular