Tuesday, May 18, 2021
Home Newsfeed ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

ദോഹ: ഖത്തറില്‍ പത്തനം തിട്ട സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. അനുഗ്രഹ ഭവനില്‍ ഷിബു കെ പാപ്പച്ചനാണ്(44) മരിച്ചത്. ഗള്‍ഫാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസില്‍ സൂപ്പര്‍വൈസറായി ജോലി നോക്കുകയായിരുന്നു. നിഷയാണ് ഭാര്യ. മകന്‍: എഡ്വിന്‍.

Most Popular