Sunday, June 20, 2021
Home Newsfeed ഖത്തറില്‍ കോവിഡ് പരിശോധന ലഭിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം 58 ആയി

ഖത്തറില്‍ കോവിഡ് പരിശോധന ലഭിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം 58 ആയി

ദോഹ: ഖത്തറില്‍ കോവിഡ് പരിശോധന നടത്താവുന്ന സ്വകാര്യ ക്ലിനിക്കുകളുടെ പുതിയ പട്ടിക ഖത്തര്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. 58 ക്ലിനിക്കുകളാണ് പുതിയ പട്ടികയില്‍ ഉള്ളത്.

അംഗീകൃത കേന്ദ്രങ്ങളുടെ പട്ടിക
QATAR COVID TEST

 

Most Popular