Wednesday, September 22, 2021
Home Newsfeed ഖത്തറില്‍ റാപിഡ് കോവിഡ് പരിശോധന നടത്താവുന്ന ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക പുറത്തുവിട്ടു

ഖത്തറില്‍ റാപിഡ് കോവിഡ് പരിശോധന നടത്താവുന്ന ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക പുറത്തുവിട്ടു

ദോഹ: ഖത്തറില്‍ റാപിഡ് കോവിഡ് പരിശോധന(ആന്റിജന്‍) നടത്താവുന്ന അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. വാക്‌സിനേഷന്‍ സ്വീകരിക്കാത്ത മുഴുവന്‍ ജീവനക്കാരും ആഴ്ച്ച തോറും ആന്റിജന്‍ പരിശോധന നടത്തണമെന്ന് മന്ത്രാലയം നേരത്തേ നിര്‍ദേശിച്ചിരുന്നു.

അംഗീകൃത കേന്ദ്രങ്ങള്‍
qatar rapid covid test centers

Most Popular