Saturday, July 24, 2021
Home Gulf Qatar ഖത്തറില്‍ ഇന്ന് 235 പേര്‍ക്ക് കോവിഡ്; 256 പേര്‍ക്ക് രോഗമുക്തി

ഖത്തറില്‍ ഇന്ന് 235 പേര്‍ക്ക് കോവിഡ്; 256 പേര്‍ക്ക് രോഗമുക്തി

ദോഹ: ഖത്തറില്‍ 235 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 256 പേരാണ് വൈറസില്‍ നിന്നു മുക്തി നേടിയത്.

പുതിയ റിപ്പോര്‍ട്ടോടുകൂടി ആകെ രോഗമുക്തരുടെ എണ്ണം 119,400 ആയി. പുതിയ 235 കേസുകളില്‍ 12 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിവരാണ്. ആകെ മരണം 208 ആയി

2841 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 55 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 704982 പേര്‍ക്കാണ് ഖത്തറില്‍ ഇതുവരെ കോവിഡ് പരിശോധന നടത്തിയത്.

Most Popular