ദോഹ: ഖത്തറില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ അത് സംബന്ധമായ കാര്യങ്ങള്‍ വിശദീകരിക്കുന്നതിന് ഖത്തര്‍ പൊതുജനാരോഗ്യ, വാണിജ്യ മന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താ സമ്മേളനം ഇന്ന് നടക്കും. രാത്രി 9 മണിക്ക് നടക്കുന്ന വാര്‍ത്താ സമ്മേളനം ഖത്തര്‍ ടിവിയും, അല്‍ റയ്യാന്‍ ടിവിയും സംപ്രേക്ഷണം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ രാജ്യത്ത് കൂടുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇന്ന് വൈകീട്ട് നടക്കുന്ന പ്രതിവാര മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധമായ തീരുമാനമുണ്ടായേക്കും.
ALSO WATCH